Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന മർച്ചൻ്റ്സ് യൂത്ത് വിങിൻ്റ് നേതൃത്വത്താൽ ഓണ മധുരം പങ്കുവച്ചു


കട്ടപ്പന മർച്ചൻ്റ്സ് യൂത്ത് വിങിൻ്റ് നേതൃത്വത്താൽ ഓണ മധുരം പങ്കുവച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മർച്ചൻ്റ്സ് യൂത്ത് വിംങ് വ്യത്യസ്ഥമായ ഓണാഘോഷമാണ് ഒരുക്കിയത്.
യൂത്ത് വിങിലെ 300ളം അംഗങ്ങൾക്കും കട്ടപ്പനയിലെ വിവിധ സംഘടനകൾക്കും ഓണ മധുരം എന്ന പേരീൽ കിറ്റുകൾ ആണ് വിതരണം ചെയ്തത്.
പായസം, ഉപ്പേരി, ‘ ശർക്കര വരട്ടി തുടങ്ങിയവ ഉൾപ്പെട്ട കി റ്റുകളാണ് നൽകിയത്.
മന്ത്രി റോഷി അഗസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന Si ലിജോ P മണി ഓണസന്ദേശം നൽകി.
യൂത്ത് വിംഗ് പ്രസിഡൻ്റ് സിജോമോൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.
അസോസിയേഷൻ പ്രസിഡൻ്റ് MK തോമസ്,KP ഹസൻ,സിബി കൊല്ലം കുടി, ജോഷി കുട്ടട, അജിത്ത് സുകുമാരൻ, ശേഖർ തുടങ്ങിയവർ സംസാരിച്ചു.