പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാറിൽ ഓട്ടോറിക്ഷായും സ്കൂട്ടിയും കൂട്ടി ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്


ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിന് താഴെ റോഡിൽ ഓട്ടോയും സ്കൂട്ടിയും തമ്മിൽ കുട്ടിയിടിച്ച് മറിഞ്ഞു.
ഓട്ടോയിലും സ്കൂട്ടിയിലും ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു.
സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോയാണ് മറിഞ്ഞത്.
പരിക്ക് ഏറ്റവരേ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.