പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാറിൽ വീണ്ടും അപകടം.നത്തുകല്ലിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു


ഇന്ന് 3.30 ടെ ഇരട്ടയാർ സ്കൂളിന് സമീപം ശാന്തിഗ്രാം സ്കൂളില കുട്ടികളുമായി പോയ ഓട്ടോറിക്ഷയും സ്കൂട്ടിയും തമ്മിൽ കൂട്ടി ഇടിച്ച് അപകടം നടന്നിരുന്നു.
അതിന് ശേഷമാണ് 5 മണിയോടെനത്തുകല്ലിൽ വീണ്ടും അപകടം ഉണ്ടായത്.