പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെല്ലിക്കുഴിയിൽ കോൺഗ്രസ് സായാഹ്ന ധർണ നടത്തി


വിലയകയറ്റത്തിനെതിരെയാണ് നെല്ലിക്കുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്.
ധർണ സമരം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ ഉദ്ഘാടനം ചെയ്തു. എം വി റെജി പരീത് പട്ടമ്മാവുടി, എം എ കരിം, വി.എം. സത്താർ, ഇബ്രാഹിം എടയാലി, വിനോദ് കെ മേനോൻ, കെ പി .കുഞ്ഞ്, നസീർ ഖാദർ, കെ.എം. മീരാൻ, കെ പി .അബ്ബാസ്, എം എം അബ്ദുൾ സലാം, എൻ എം അസീസ് എന്നിവർ സംസാരിച്ചു. ഷിയാസ് കൊട്ടാരം, കാസിം പാണാട്ടിൽ, ലത്തീഫ് വലിയ പറമ്പിൽ, അസീസ് പാറപ്പാട്ട്, നൗഫൽ കാപ്പുചാലി, ഷക്കീർ പാണാട്ടിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി