Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കളക്ടറേറ്റ് കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു



ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് മുന്‍പരിചയമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങള്‍ എന്നിവയില്‍ നിന്ന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മേയ് 28ന് വൈകിട്ട് 5ന് മുമ്പ് ജില്ലാ കളക്ടര്‍, ജില്ലാ കളക്ടറുടെ കാര്യാലയം, കുയിലിമല, പൈനാവ് പി ഒ. പിന്‍ – 685603 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കവറിന് പുറത്ത് കാന്റീന്‍ നടത്തുന്നതിനുള്ള ക്വട്ടേഷനുകള്‍ എന്ന് കാണിക്കണം. എല്ലാ ഭക്ഷണ സാധനങ്ങളുടെയും വില, തൂക്കം, അളവ് എന്നിവ കൃത്യമായി ക്വട്ടേഷനിലുണ്ടാവണം. ഒപ്പം ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ ആധാര്‍, റേഷന്‍ കാര്‍ഡുകളുടെ പകര്‍പ്പും ഉണ്ടായിരിക്കണം. ക്വട്ടേഷനുകള്‍ മേയ് 29 ന് രാവിലെ 11ന് ഇടുക്കി ഡെ. കളക്ടര്‍ (ജനറല്‍) തുറന്നു തീര്‍പ്പു കല്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232242, 232303









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!