പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുറച്ചു


ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ കമ്പനികൾ. വാണിജ്യാവശ്യത്തിന് ഉള്ള സിലിണ്ടറുകളുടെ വിലയില്‍ 99.75 രൂപയുടെ കുറവാണുണ്ടായത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല