പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്കമണി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി


കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്കമണി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് നേതാക്കളെയും മാധ്യമപ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കുന്ന പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്.