നാട്ടുവാര്‍ത്തകള്‍
അടിയന്തര സേവനങ്ങൾക്ക് എംപിയുടെ ഡിസാസ്റ്റർ മാനേജ്മെൻറ് ടീം ; അടിയന്തിര ഘട്ടങ്ങളിൽ വാഹന സൗകര്യം ആവശ്യമുള്ളവർ വിളിക്കുക.


അടിയന്തിര ഘട്ടങ്ങളിൽ വാഹന സൗകര്യം ആവശ്യമുള്ളവർ വിളിക്കുക… ഡീൻ കുര്യാക്കോസ് എംപിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ വാഹനങ്ങളുടെ സേവനം പൂർണ്ണമായും സൗജന്യമായി ലഭ്യമാണ്
PH : 8156931030
9539508358
9747190002