Idukki വാര്‍ത്തകള്‍
കട്ടപ്പന വാഴവര കൗന്തിയിൽ കാട്ടുതീ അണക്കാനെത്തിയ യുവാവ് ചെങ്കുത്തായ കൊക്കയിൽ വീണ് മരിച്ചു


കട്ടപ്പന വാഴവര കൗന്തിയിൽ കാട്ടുതീ അണക്കാനെത്തിയ യുവാവ് ചെങ്കുത്തായ കൊക്കയിൽ വീണ് മരിച്ചു.
കാഞ്ചിയാർ ലബ്ബക്കട വെള്ളറയിൽ ജിജി തോമസാണ് (49) മരിച്ചത്.
വൈകിട്ട് ഏഴരയോടെയാണ് സംഭവം.
മൃതദേഹം കട്ടപ്പനയിലേ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.