Idukki വാര്‍ത്തകള്‍
നെടുംങ്കണ്ടത്ത് ആസാം സ്വദേശിനിയെ ബലാത്സംഗത്തിന് ഇരയാക്കിയ നാലുപേർ അറസ്റ്റിൽ


നെടുംങ്കണ്ടത്ത് ആസാം സ്വദേശിനിയെ ബലാത്സംഗത്തിന് ഇരയാക്കി. ആസാം സ്വദേശി സദ്ദാ മാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മൂന്നു പേര് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.അജിമുദീൻ, കൈറുൾ ഇസ്ലാം,മുക്കി റഹ്മാൻ, എന്നിവരാണ് ഉപദ്രവിച്ചത്. നാലു പേരെയും നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്തു.