നാട്ടുവാര്‍ത്തകള്‍
മുട്ടക്കോഴികള്‍ വില്‍പ്പനക്ക്


സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്‌കോ)45-50 ദിവസം പ്രായമായ ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുളളവര്‍ 9495000915, 9495000923 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.