Idukki വാര്‍ത്തകള്‍
ഒഴുകയിൽപ്പടി -വള്ളക്കടവ് റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കി

ഒഴുകയിൽപ്പടി -വള്ളക്കടവ് റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ മുൻകയ്യെടുത്ത കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്കും കൗൺസിലർ കെ.ജെ. ബെന്നിക്കും ഗോൾഡൻവാലി റെസിഡൻസ് അസോസിയേഷൻ& എസ്.എച്ച്. ജി അഭിവാദ്യങ്ങൾ അർപ്പിച്ചു.
26/02/2026-ൽ ഗോൾഡൻവാലി SHG അംഗങ്ങൾ കട്ടപ്പന മുൻസിപ്പൽ ചെയർമാന് നൽകിയ നിവേദനത്തിന് ഫലമായി,
ഒഴുകയിൽപ്പടി -വള്ളക്കടവ് റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ മുൻകയ്യെടുത്ത കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൻ ജോയി വെട്ടിക്കുഴിക്കും കൗൺസിലർ കെ.ജെ. ബെന്നിക്കും വള്ളക്കടവ് ഗോൾഡൻവാലി റെസിഡൻസ് അസോസിയേഷൻ& എസ്.എച്ച്. ജി അഭിവാദ്യങ്ങൾ അർപ്പിച്ചു.













































































