പ്രധാന വാര്‍ത്തകള്‍
കൊലവിളി നടത്തുന്ന പി.വി. അന്‍വര്‍ എംഎല്‍എയെ ക്രിമിനലായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ നേതാവ് സി. ദിവാകരന്‍.


മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ അന്‍വര്‍ നടത്തുന്ന കൊലവിളികളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സി. ദിവാകരന്റെ പരാമര്‍ശം.