പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ചെറുതോണി ഡാമിലേക്ക് സന്ദർശകർക്കുള്ള പ്രവേശനം വരുന്ന ശനിയാഴ്ച (15/07/2023) മുതൽ ചെറുതോണി ഡാം വഴി


കേരളം ഹൈഡൽ ടൂറിസം സെന്ററിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഇടുക്കി ചെറുതോണി ഡാമുകളിൽ ചെറുതോണി ഡാമിന്റെ ഷട്ടറിന്റെ അറ്റക പണികൾ നടക്കുന്നതിനാൽ സന്ദർശകർക്കുള്ള പ്രവേശനം അനുവദിച്ചിരുന്നത് ഇടുക്കി ഡാം വഴിയായിരുന്നു. എന്നാൽ ഷട്ടറിന്റെ അറ്റകുറ്റ പണികൾ താൽകാലികമായി കഴിഞ്ഞതിനാൽ ഇടുക്കി ചെറുതോണി ഡാമിലേക്ക് സന്ദർശകർക്കുള്ള പ്രവേശനം വരുന്ന ശനിയാഴ്ച (15/07/2023) മുതൽ ചെറുതോണി ഡാം വഴിയായിരിക്കും എന്ന വിവരം അറിയിച്ചുകൊള്ളുന്നു.