പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ട ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ തടസ്സങ്ങൾ നീക്കി


മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ട ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ തടസ്സങ്ങൾ നീക്കി.
ഗതാഗതം പുനസ്ഥാപിച്ചതായി റവന്യൂ അധികൃതർ വ്യക്തമാക്കി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നിയന്ത്രണത്തോടുകൂടിയാണ് കടത്തിവിടുന്നത്.
മൂന്ന് ദിവസത്തിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കുവാനായത്