പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വെള്ളയാംകുടി കാണക്കലിപടിയിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു


വെള്ളയാംകുടി കാണക്കലിപടിയിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു.
പാമ്പാടി വക്കച്ചന്റെ തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിലോട്ടാണ്
സമീപത്ത് നിന്നിരുന്ന മരം കടപുഴകി വീണത്.
ബുധനാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്. അപകടസമയം വീട്ടിൽ ആളില്ലായിരുന്നതുമൂലം വൻ ദുരന്തം ഒഴിവായി.