പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഇരട്ടയാർ റോഡിൽ വാഹനാപകടം, നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞു


കട്ടപ്പന ഇരട്ടയാർ റോഡിൽ പേഴുംകവലയ്ക്ക് സമീപം വാഹനാപകടം.നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞു. ബെവ്‌കോ ഔട്ലെറ്റിന് മുൻപിലാണ് മാരുതി അൾട്ടോ കാർ റോഡിൽ മറിഞ്ഞത്.