പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍
ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. പള്ളികളിലും ഈദ്്ഗാഹുകളിലും പെരുന്നാള്‍ നമസ്ക്കാരം തുടങ്ങി. വിവിധ മുസ്്ലിം സംഘടനകളുടെ ആവശ്യപ്രകാരം സംസ്ഥാനത്ത് ഇന്ന് കൂടി പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏവര്‍ക്കും ഇടുക്കി ലൈവ് ന്യൂസിന്‍റെ ബക്രീദ് ആശംസകള്‍.