നാട്ടുവാര്‍ത്തകള്‍
ജില്ലയിൽ ലോക് ഡൗണ്‍ ലംഘനം:പൊലീസ് നടപടി തുടരുന്നു ;ഇന്നലെ മാത്രം 64 പേര്‍ക്കെതിരേ കേസെടുത്തു. 518 പെറ്റി കേസുകളും. 1085 പേരെ താക്കീത് ചെയ്തു.
ഇടുക്കി ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഇന്നലെ (12) 64 പേര്‍ക്കെതിരേ കേസെടുത്തു. കൂടാതെ 518 പെറ്റി കേസുകളും. 1085 പേരെ താക്കീത് ചെയ്തു വിട്ടയച്ചു.
ജില്ലയിലെ നാല് അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കാനന പാതകളിലും പോലീസും മറ്റ് ഇതര വകുപ്പ്കളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിവരുന്നു.