നാട്ടുവാര്‍ത്തകള്‍
വെള്ളക്കരം ഓൺ ലൈൻ ആയി അടയ്ക്കാം.
പീരുമേട്:വാട്ടർ ചാർജ്ജ് ഫോൺ പേ , പേടിഎം, ഗൂഗുൾപേ, ബി.ബി പി.എസ്, എന്നീ ആപ്പുകളിലൂടെയും https://epay.kwa.kerala.gov.in/quickpay എന്ന വെബ്സൈറ്റിലൂടെയും അടയ്ക്കാവുന്നതാണെന്ന് വാട്ടർ അതോറിറ്റി പീരുമേട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു….
കൂടുതൽ വിവരങ്ങൾക്ക് 8547638434 (അസിസ്റ്റന്റ് എഞ്ചിനീയർ), 8547638433(അസിസ്റ്റന്റ് എക്സികൃൂട്ടീവ് എഞ്ചിനീയർ ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നത