നാട്ടുവാര്‍ത്തകള്‍
രൂപതാദിനത്തിൽ ആശംസകൾ നേർന്ന് മാർ ജോസ് പുളിക്കൽ
സുവിശേഷത്തിന് ശുശ്രൂഷ ചെയ്യുന്ന സഭ സ്വഭാവത്താൽ തന്നെ സകലർക്കുമുള്ള സദ്വാർത്തയാണ്. സദാ സമയവും വാതിലുകൾ തുറന്നിട്ടുകൊണ്ട് സകലരെയും സകലതിലും ആശ്വസിപ്പിക്കുന്ന സഭ ദൈവം സ്നേഹമാകുന്നുവെന്ന് പ്രഘോഷിക്കുന്നു. കോവിഡ് ദുരിത സാഹചര്യങ്ങളിൽ നമ്മുടെ ഹൃദയവാതിലുകൾ വേദനിക്കുന്ന സഹോദരങ്ങൾക്കായി തുറന്നിടുന്പോഴാണ് സുവിശേഷം യാഥാർഥ്യമാകുന്നതെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു. കാഞ്ഞിരപ്പള്ളി