പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വെള്ളത്തൂവൽ ആനച്ചാൽ റോഡിൽ വെള്ളത്തൂവൽ അമ്പലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം


വെള്ളത്തൂവൽ ആനച്ചാൽ റോഡിൽ വെള്ളത്തൂവൽ അമ്പലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. ആനച്ചാൽ സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.