പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാക്ക് ഇന്‍ ഇന്റര്‍വ്യൂ


നെടുങ്കണ്ടം ഗവ. ഹൈസ്‌കൂളില്‍ മുഴുവന്‍ സമയ ശുചീകരണ തൊഴിലാളിയുടെ താല്ക്കാലിക ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. താല്പര്യമുള്ളവര്‍ക്ക് ജൂണ്‍ 15 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 232094.