പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
താത്കാലിക അദ്ധ്യാപക നിയമനം
കല്ലാർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഇംഗ്ലീഷ് അദ്ധ്യാപക തസ്തികകളിൽ നിലവിലുള്ള താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2023 ജൂൺ 13 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിനായി സ്കൂളിൽ എത്തിച്ചേരേണ്ടതാണ്