നാട്ടുവാര്‍ത്തകള്‍
പ്രതിസന്ധികളിൽ നാടിന് മാതൃകയാവുകയാണ് പള്ളിവാസലിലെ ഒരുകൂട്ടം ചെറുപ്പക്കാർ

ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ ദേവികുളം നിയോജകമണ്ഡലത്തിലെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ പള്ളിവാസൽ പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കി

ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം അംഗങ്ങളായ കോർഡിനേറ്റർ മാക്‌സിൻ ആന്റണി,അഡ്വ.അൽജോ കെ.ജോസഫ്,സതീഷ് കുമാർ,കെ.എസ്.യു അസംബ്ലി വൈസ് പ്രസിഡന്റ് ഗുണശേഖരൻ,സണ്ണി പുതുവാ,അരുൺ മാത്യു എന്നിവരാണ് നേതൃത്വം നൽകിയത്…