Idukki വാര്‍ത്തകള്‍കേരള ന്യൂസ്തൊഴിലവസരങ്ങൾപീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
തമിഴ് അദ്ധ്യാപക ഒഴിവ്: അഭിമുഖം 31ന്


ഗവൺമെൻറ് യുപി സ്കൂൾ ഏലപ്പാറയിൽ തമിഴ് മീഡിയം എൽ പി സെക്ഷനിലുള്ള ഒരു ഒഴിവിലേക്കുള്ള അഭിമുഖം 31-ാം തീയതി ഉച്ചയ്ക്കുശേഷം ഒരു മണിക്ക് സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്