Idukki വാര്‍ത്തകള്‍
മുന്നാക്ക സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങാൻ സബ്സിഡി

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിന് സബ്സിഡി അനുവദിക്കുന്ന പദ്ധതിയിലേക്ക് ഡിസംബർ 15 വരെ അപേക്ഷ സ്വീകരിക്കും. സമുന്നതി ഇ യാത്രയുടെ കീഴിൽ സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ആണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും : www.kswcfc.org








































































































































