ലഹരിക്കും സാമൂഹിക തിന്മകൾക്കുമെതിരെ മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ ജൂൺ 17 മുതൽ -ജൂലൈ 1വരെ ഇടുക്കി ജില്ലയിൽ ബോധവൽക്കരണ സന്ദേശയാത്ര


കട്ടപ്പന നരിയമ്പാറയിൽ ജലവിഭവ വകുപ്പ് മന്ത്രി, റോഷിഅഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും,സമാപനസമ്മേളനം പിന്നോക്ക വിഭാഗക്ഷേമ , ദേവസ്വം ബോർഡ് വകുപ്പ് മന്ത്രി ശ്രീ കെ രാധാകൃഷ്ണൻ ഏല പ്പാറയിൽ ഉദ്ഘാടനം ചെയ്യും എം എൽ എ മാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, മറ്റ്ജനപ്രതി നിധികൾ പാസ്റ്റഴ്സ് തുടങ്ങിയവർപങ്കെടുത്തു സംസാരിക്കും, നരിയംപാറയിൽ ക്രിസ്ത്യൻ ഐക്യ വേദി സംസ്ഥാന കമ്മിറ്റി ചെയർമാൻ ബ്രദർ കുഞ്ഞുമോൻ തോട്ടപ്പള്ളി, അനുഗ്രഹ പ്രഭാഷണംനടത്തുമെന്നും , മെസഞ്ചേഴ്സ് ഓഫ് ജീസസ് ജനറൽ സെക്രട്ടറി പാസ്റ്റർ സാജൻ വർഗീസ്, സ്വാഗതസംഘം ചെയർമാൻ പാസ്റ്റർ രാജേഷ്തോമസ്, സെക്രട്ടറി ബ്രദർ റെജി ചാക്കോ എന്നിവർഅറിയിച്ചു, നരിയമ്പാറയിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിന്റെയും തുടർന്നുള്ളമീറ്റിംഗു കളുടെയും ആലോചനകൾക്കും കമ്മറ്റി വിപുലിക രിക്കുന്നതിനുമായി ഹൈറേഞ്ചിലെ പാസ്റ്റേഴ്സിന്റെയും ചർച്ച്പ്രതിനിധി കളുടെയും ഒരു യോഗം 4-6-2023 വൈകിട്ട് 6-00മണിക്ക് കട്ടപ്പന സി എസ് ഐ ഗാർഡനിൽ ചേരുന്നതിനും തീരുമാനിച്ചു, കൂടുതൽ വിവരങ്ങൾക്ക്,9446225490,9447989748,8590244175,9747076715