പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അമ്പലകവല അങ്കണവാടിയിൽ കുട്ടികൾക്കായുള്ള യാത്രയപ്പ് സമ്മേളനവും വാർഷികവും നടത്തി


അമ്പലകവല അങ്കണവാടിയിൽ കുട്ടികൾക്കായുള്ള യാത്രയപ്പ് സമ്മേളനവും വാർഷികവും നടത്തി. കൗൺസിലർ മായാ ബിജു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, കുട്ടികൾക്കായുള്ള സമ്മാനദാനം വിതരണവും നടത്തി. പരിപാടികൾക്ക് ALMSC കമ്മിറ്റി അംഗങ്ങളും രക്ഷകർത്താക്കളും നേതൃത്വം നൽകി