പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ അടിയന്തരയോഗം മെയ് 12ന് രാവിലെ 11 മണിക്ക് ഇടുക്കി ഡി.സി.സി ഓഫീസിൽ വച്ച് നടത്തപ്പെടും


യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ അടിയന്തരയോഗം മെയ് 12ന് രാവിലെ 11 മണിക്ക് ഇടുക്കി ഡി.സി.സി ഓഫീസിൽ വച്ച് കൂടുന്നതാണെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു.
മെയ് 20ന് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയുള്ള പരിപാടികൾക്ക് രൂപം നൽകുന്നതിന് വേണ്ടി ചേരുന്ന യോഗത്തിൽ എല്ലാ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.