Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വനിത സംരംഭകർക്ക് ഒരു സുവർണ്ണാവസരം



വനിത സംരംഭകർക്ക് ഒരു സുവർണ്ണാവസരം

പ്രിയപ്പെട്ടവരെ…. കട്ടപ്പന മർച്ചന്റ്സ് യൂത്ത് വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ മെയ് മാസം പതിമൂന്നാം തീയതി കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വനിത സംരംഭകർക്കായി ബിസിനസ് മോട്ടിവേഷൻ ക്ലാസും, കേരള സർക്കാരിന്റെ വ്യാവസായ വകുപ്പിന്റെ ക്ലാസും, അതോടൊപ്പം വായ്പ പദ്ധതികളെക്കുറിച്ചും വ്യവസായ വകുപ്പിലെ ആളുകൾ ക്ലാസ് എടുക്കുന്നതാണ്..ഈ ക്ലാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 12/05/2023 വെള്ളിയാഴ്ച്ച 1 pm മുമ്പായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ രജിസ്ട്രഷൻ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ നടപടികൾ തികച്ചും സൗജന്യമായിരിക്കും….. Contact Number -85477 07551, 8547016 272 Venue :Merchant Association Hall kattappana
Date 13 May 2023, Time – 9.30 am -12. 30 pm









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!