പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വെള്ളയാംകുടിക്ക് സമീപം സ്വകാര്യ ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ചു


ഇന്ന് വൈകുന്നേരം ആറോടെ ആയിരുന്നു അപകടം. എറണാകുളം -കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കൊച്ചിൻ മോട്ടോഴ്സിൽ മറ്റൊരു വാഹനത്തെ മറികടന്നു വന്ന പിക്ക് അപ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കില്ല..