പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തോണിത്തടിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

തോണിത്തടിയിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. പച്ചക്കാട് നടപ്പറമ്പിൽ ബിബിൻ ബിജു, കപ്പലുമാക്കൽ നിഖിൽ പി.എസ് എന്നീ കുട്ടികളാണ് മരിച്ചത്