പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി റദ്ദാക്കി

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ചില ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി റദ്ദാക്കി. എറണാകുളം- ഗുരുവായൂർ സ്പെഷലും സർവീസ് നടത്തില്ല. ഒല്ലൂർ യാർഡിലെ അറ്റകുറ്റപ്പണികളേത്തുടർന്നാണ് മാറ്റം. ഇന്നത്തെ മലബാർ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും.