പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഫാ. ജോസഫ് കല്ലറയ്ക്കൽ ജയ്പൂർ മെത്രാൻ

കാഞ്ഞിരപ്പള്ളി രൂപതയിലെ ആനവിലാസം ഇടവകാംഗമായ ഫാ. ജോസഫ് കല്ലറയ്ക്കലി തെ ജയ്പൂർ മെത്രാനായി മാർ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ജയ്പൂർ രൂപതയുടെ അജപാലന ശുശ്രൂഷയിൽ നിന്ന് ജയ്പൂർ ബിഷപ്പ് മോസ്റ്റ് റവ. ഓസ്വാൾഡ് ലൂയിസിന്റെ (78) വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.