പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വന്ദേഭാരത് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന് ; തമ്പാനൂരിൽ നിന്ന് കാസർകോട് വരെ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടത്തിന് ഇന്ന് തമ്പാനൂരിൽ നിന്ന് തുടക്കം. കാസർകോട് വരെയാണ് പരിക്ഷണ ഓട്ടം. തിരിച്ചും വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തും. 5.20 ന് പരീക്ഷണ ഓട്ടം തുടങ്ങി. ആദ്യഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായിരുന്നു.