പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മംഗളാദേവി ചിത്രാ പൗർണമി ഉത്സവത്തോടനുബന്ധിച്ച് അവലോകനയോഗം ചേരുന്നു

മംഗളാദേവി ചിത്രാ പൗർണമി ഉത്സവത്തോടനുബന്ധിച്ച് ഇടുക്കി, തേനി ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും അവലോകനയോഗം ഏപ്രിൽ 17 രാവിലെ 11.30 ന് തേക്കടി ബാംബൂ ഗ്രോ കോൺഫറൻസ് ഹാളിൽ ചേരുന്നു.