Idukki വാര്‍ത്തകള്‍
സമ്മർ കോച്ചിംഗ് 2023

ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അവതരിപ്പിക്കുന്ന സമ്മർ കോച്ചിംഗ് 2023 ഏപ്രിൽ പത്താം തീയതി നടത്തപ്പെടുന്നു. ഇടുക്കി അണ്ടർ 12 അണ്ടർ 14 അണ്ടർ 16 അണ്ടർ 19 എന്നീ ടീമുകളിലേക്കുള്ള കട്ടപ്പന സോൺ സെലക്ഷൻ നടത്തപ്പെടുന്നു. തുടർന്നുള്ള റെഗുലർ കോച്ചിംഗ് ക്യാമ്പിലേക്കും സമ്മർ കോച്ചിംഗ് ക്യാമ്പിലേക്കും അഡ്മിഷൻ ക്ഷണിക്കുന്നു:9562626781