പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേർക്ക് രോഗം സ്ഥിരീകരിച്ചു

13 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനത്തിന്റെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 3.32 % ആയി . കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. ഡൽഹി, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് രോഗബാധിതരേറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്…