നാട്ടുവാര്‍ത്തകള്‍
ഇന്റര്‍വ്യൂ മാറ്റിവച്ചു


ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഓണ്‍ലൈന്‍ അഭിമുഖം മാത്രമേ നടത്താവൂ എന്നുളള നിര്‍ദ്ദേശപ്രകാരം മെയ് 11ന് സേനാപതി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടത്താനിരുന്ന സ്റ്റാഫ് നേഴ്‌സ് അഭിമുഖം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു.