Idukki വാര്‍ത്തകള്‍
തദ്ദേശ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിക്ഷേധിച് കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് ജനപ്രതിനിധികൾ പഞ്ചായത്തു ഓഫീസിനു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തി


കാഞ്ചിയാർ : തദ്ദേശ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിക്ഷേധിച് കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് ജനപ്രതിനിധികൾ പഞ്ചായത്തു ഓഫീസിനു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തി . മുദ്രാവാക്യം വിളികളുമായി ഒരുമണിക്കൂറിലധികം ജനപ്രതിനിധികൾ ഓഫീസിനു മുൻപിൽ കുത്തിയിരുന്നു .ഗ്രാമ പഞ്ചായത്ത് യു ഡി എഫ് മെമ്പർമാരായ ജോമോൻ തെക്കേൽ , റോയ് എവറസ്റ് , ഷാജി വേലംപറമ്പിൽ, സന്ധ്യ ജയൻ , ഷിജി മാളവന , ലിനു ജോസ് തുടങ്ങിയവർ നേതൃത്വം നൽകി .