Idukki വാര്‍ത്തകള്‍
മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു


മുണ്ടക്കയം : മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു. മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ കപ്പയിൽ വീട് (48) രമേഷ് – നടുവിനൽ വീട് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.