6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അഭിമുഖം



കട്ടപ്പന.ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസവകുപ്പിലെ ഡ്രോയിംഗ് ടീച്ചർ ( നാൾ ) ( NCALC/A) (കാറ്റഗറി നമ്പർ. 692/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 2022 ഒക്ടോബർ മാസം 13-ാം തീയതിയിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ആഫീസിൽ വച്ച് അഭിമുഖം നടത്തുന്നതാണ്. ആയതു സംബന്ധിച്ച് പ്രൊഫൈൽ മെസേജ്, എസ്.എം.എസ്. എന്നിവ ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. മറ്റു വ്യക്തിഗത അറിയിപ്പകൾ നൽ കുന്നതല്ല. പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്ത് എടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റാ, മറ്റ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഇന്റർവ്യൂ ദിവസം വെരിഫിക്കേഷൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് എറണാകുളം ജില്ലാ ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് .കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ  ഇടുക്കി ജില്ലാ ഓഫീസർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!