പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാർ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബിജേഷ് പിടിയിൽ


കട്ടപ്പന : കാഞ്ചിയാറ്റിലെ അനുമോളുടെ കൊലപാതകം. പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷ് പിടിയിൽ, ഇയാളെ പിടികൂടിയത് കുമളിയിൽ നിന്ന് കഴിഞ്ഞ 21 നാണ് വട്ടമുകളേൽ അനുമോളെന്ന വത്സമ്മയെ ( 27 ) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ജീർണ്ണിച്ച ജഡം കട്ടിലിനടയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഇതിനു പിന്നാലെയാണ് ഭർത്താവ് ബിജേഷിനെ ( 28 ) കാണാതായത്.കുമളി വനമേഖലയിൽ നിന്നാണ് ഇയാളെ കുമളി സി ഐ യുടെ നേതൃത്വത്തിൽ പിടികൂടിയത്.