നാട്ടുവാര്‍ത്തകള്‍
സായ്ഹ്ന ഒ.പി ക്കായി ഡോക്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം
സിഎച്ച്സി വണ്ടന്‍മേട്ടിലേക്ക് സായ്ഹ്ന ഒ.പി ക്കായി ഡോക്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് മെയ് 10 രാവിലെ 10.30ന് ഈ സ്ഥാപനത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത- എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്ട്രേഷന്‍. താത്പര്യമുളളവര്‍ സിഎച്ച്സി വണ്ടന്‍മേട് പുറ്റടിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7306639200