നാട്ടുവാര്‍ത്തകള്‍
അനുശോചിച്ചു
പീരുമേട്: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ നിര്യാണത്തില്‍ സമാജ് വാദി കേരള സംസ്ഥാന പ്രസിഡന്റ് ഡോ. സജി പോത്തന്‍ അനുശോചിച്ചു. മെത്രാപൊലീത്തയുടെ ദേഹവിയോഗം വളരെ വേദനയോടെയാണ് ഉള്‍കൊണ്ടത്. മാര്‍ത്തോമ സഭക്ക് മാത്രമല്ല അദ്ദേഹത്തെ സ്‌നേഹിക്കുന്ന അദ്ദേഹം സ്‌നേഹിച്ചിരുന്ന സര്‍വജാതി മതസ്തര്‍ക്കും ഇത് തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.