Idukki വാര്‍ത്തകള്‍
കെ എസ് ആർ ടി സി അറിയിപ്പ്


നാളെ 26.02.2025 ശിവരാത്രി പ്രമാണിച്ച് 10.20നും,വൈകിട്ട് 5.00 മണിക്കും തൊടുപുഴയിൽ നിന്ന് പരപ്പ് പോകുന്ന സർവ്വീസുകൾ അയ്യപ്പൻ കോവിൽ തൂക്കുപാലം വരെ സർവ്വീസ് നടത്തുന്നതായിരിക്കും. വൈകിട്ട് 5.00 മണിക്ക് തൊടുപുഴയിൽ നിന്ന് പോരുന്ന ബസ് 08.30 ന് അയ്യപ്പൻ കോവിലിൽ എത്തി ചേർന്ന് പിറ്റേന്ന് രാവിലെ 04.45 ന് ആലുവയിലേക്ക് പുറപ്പെടും.
കൂടാതെ രാവിലെ 07.00 മണിക്ക് മൂലമറ്റത്ത് നിന്ന് 50 യാത്രക്കാരെയുമായി പുറപ്പെട്ട് അയ്യപ്പൻ കോവിലിലെത്തി ക്ഷേത്ര ദർശനവും, പ്രസാദവൂട്ടും കഴിഞ്ഞ് 02.00 pm ന് തിരികെ മൂലമറ്റത്തിന് പുറപ്പെടും