Idukki വാര്‍ത്തകള്‍
ലബ്ബക്കട – മണ്ണാർ മറ്റംപടി- വെള്ളി ലാംകണ്ടം റൂട്ടിൽ നാളെ മുതൽ വാഹന ഗതാഗത നിരോധനം


ലബ്ബക്കട- മണ്ണാർമറ്റംപടി- വെള്ളിലാംകണ്ടം റോഡിൻ്റെ ഭാഗമായ ഉറുമ്പിൽപടി കയറ്റം
ഗ്രാമ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ച് കോൺക്രീറ്റ് ചെയ്യുന്നതിനാൽ നാളെ ( 26.2.2025-ബുധൻ ) മുതൽ ഈ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. റോഡിൻ്റെ കോൺക്രീറ്റ് ജോലികൾ കഴിയുന്നതനുസരിച്ച് ഈ റൂട്ടിൽ കുരീക്കാട്ടുപടിയിലെ കലുങ്കിൻ്റെ സംരക്ഷണ ഭിത്തി നിർമ്മാണവും ആരംഭിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരുന്നതാണ്.