പ്രധാന വാര്‍ത്തകള്‍
റേഷന്‍കട സമയത്തില്‍ മാറ്റം; ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 4 വരെ


തിരുവനന്തപുരം: നാളെ മുതൽ റേഷൻ കടകളുടെ സമയത്തിൽ മാറ്റം. റേഷൻ കടകൾ രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും പ്രവർത്തിക്കും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടിയിട്ടുണ്ട്.
സാങ്കേതിക തകരാർ മൂലം വിതരണം പലയിടത്തും തടസ്സപെട്ടിരുന്നു. പിന്നാലെയാണ് സമയം നീട്ടി നൽകിയത്.