Idukki വാര്‍ത്തകള്‍
ഐവ അവാർഡ് 2023 പ്രഖ്യാപിച്ചു.

നെടുങ്കണ്ടം യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ലിജി വർഗീസ് സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ലെഫ്. ഡോ. റെജി ഈറശാല അർഹനായി.